സുഖാസനം

ഇംഗ്ലീഷിൽ easy pose എന്നാണ് അറിയുന്നത്.
- കാലുകൾ നീട്ടിയിരിക്കുക.
- നട്ടെല്ല് നിവർന്നിരിക്കണം.
- വലതുകാൽ മടക്കി വലതു തുടയുടെ അടിയിൽ വയ്ക്കുക.
- ഇടതുകാൽ മടക്കി ഇടതു തുടയുടെ അടിയിലും വയ്ക്കുക.
- കൈകൾ ചിന്മുദ്രയിലൊ ജീവൻമുദ്രയിലോ പിടിച്ച് കാൽമുട്ടുകളിൽ വയ്ക്കുക.
ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു ആസനമാണിത്.
സുഖമായി നീണ്ടു നിവര്‍ന്നു കിടക്കാന്‍ പാകത്തിലുള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ്വിരിച്ച് അതിലകിഴക്കോട്ടോ വടക്കോട്ടോ ആയി , കാല്‍ മുന്നോട്ടു നീട്ടി ഇരിക്കുക.
വലതു കാല്‍മുട്ടു മടക്കി അടുപ്പിച്ചു കൊണ്ടു വന്ന് കാല്‍പ്പാദം ഇടതു തുടയോടു ചേര്‍ത്തു വയ്ക്കുക.
ഇനി ഇടതുകാല്‍ ഇതേപോലെ മടക്കിവലതു തുടയോട് ചേര്‍ത്തുവയ്ക്കുക(പാദം).
കൈകള്‍ നീട്ടി അതാതു കാല്‍ മുട്ടുകളില്‍ കമിഴ്ത്തി വയ്ക്കുക.
എതെങ്കിലും മുദ്രയും ആകാം.നട്ടെല്ല് നിവര്‍ന്നിരിക്കണം.
തല, കഴുത്ത്, പുറം ഇവ ഒരേ രേഖയിലായിരിക്കണം.
ശരീരം അയച്ച് കണ്ണുകള്‍ അടച്ച് ഏതാനും നിമിഷങ്ങള്‍ ശാന്തമായി ഇരിക്കുക.
രണ്ടു മൂന്നു മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം കാല്‍ നിവര്‍ത്തി പുറക്കോട്ടാഞ്ഞ് ഇരുന്ന് ദീര്‍ഘമായി ശ്വാസം വിടുക.
തുടര്‍ന്ന് ആദ്യം ഇടതുകാല്‍ മടക്കി ഇതേ ആസനം ചെയ്യുക.(ആദ്യം ഏതു കാല്‍ വേണമെങ്കിലും മടക്കി ചെയ്യാം; നമ്മുടെ ഒരു ശീലമനുസരിച്ച് എല്ലാം ആദ്യം വലതില്‍ തുടങ്ങുന്നു എന്നു മാത്രം)
ഗുണങ്ങള്‍
നട്ടെല്ലു നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുന്നു.
സ്വസ്തികാസനം, പദ്മാസനം, സിദ്ധാസനം എന്നിവ ശീലിക്കാന്‍ ഇതു പഠിക്കുന്നതു നല്ലതാണ്.
എല്ലാ ശ്വസന വ്യായാമങ്ങളും ഈ ആസനത്തിലിരുന്നു ചെയ്യാം.
सुखासन : ध्यान के लिए सुखासन महत्वपूर्ण आसन है। पद्मासन के लिए यह आसन विकल्प हैं।
आसन के लाभ
सुखासन करने से साधक या रोगी का चित्त शांत होता है। पद्मासन के लिए यह आसन विकल्प हैं। इससे चित्त एकाग्र होता है। चित्त की एकाग्रता से धारणा सिद्ध होती है। सुखासन से पैरों का रक्त-संचार कम हो जाता है और अतिरिक्त रक्त अन्य अंगों की ओर संचारित होने लगता है जिससे उनमें क्रियाशीलता बढ़ती है। यह तनाव हटाकर चित्त को एकाग्र कर सकारात्मक ऊर्जा को बढ़ाता है। छाती और पैर मजबूत बनते हैं। वीर्य रक्षा में भी मदद मिलती है।
सावधानी
पैरों में किसी भी प्रकार का अत्यधिक कष्ट हो तो यह आसन न करें। साइटिका अथवा रीढ़ के निचले भाग के आसपास किसी प्रकार का दर्द हो या घुटने की गंभीर बीमारी में इसका अभ्यास न करें।
Aasan
- സുഖാസനം
ഇംഗ്ലീഷിൽ easy pose എന്നാണ് അറിയുന്നത്.
- Log in to post comments